A scene from Fort Kochi

ഒന്നാമൻ :- ദൈവമേ ഈ മീൻ പാത്രം എന്നിലേ ക്ക്‌  അടുപ്പിച്ചു തരേണമേ എന്റെ പുറകിലിരിക്കുന്ന വനു  ഒന്നും കിട്ടാതെ പോകേണമേ .............................
രണ്ടാമൻ :- ദൈവമേ ഈ ഫോട്ടോഗ്രാഫർ ഒന്നു മാറിയിരുന്നെങ്കിൽ ഒരെണ്ണം അടിച്ചോണ്ട് പോകാമായിരുന്നല്ലോ .............................
0